ശീട്ടുകളി സംഘത്തെ പിടികൂടി

നല്ലളം: പണംവെച്ച് ശീട്ടുകളിച്ച സംഘത്തെ നല്ലളം പൊലീസ് പിടികൂടി. അരീക്കാട്- ഒളവണ്ണ റോഡിനു സമീപം വീട് കേന്ദ്രീകരിച്ച് നടത്തിയ കളിയാണ് എസ്.ഐ കൈലാസ്നാഥും സംഘവും പിടികൂടിയത്. 15 പേരാണ് ശീട്ടുകളി സംഘത്തിലുണ്ടായിരുന്നത്. ഇവരിൽനിന്ന് 1,66,000 രൂപയും പിടികൂടി. ......................... ku12
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.