മൂഴിക്കൽ: ജമാഅെത്ത ഇസ്ലാമി കുടുംബസംഗമം സംഘടിപ്പിച്ചു. 'മഹല്ല് ശാക്തീകരണം' വിഷയത്തിൽ സിജി റിസോഴ്സ് പേഴ്സൻ റിയാസ് ക്ലാസെടുത്തു. ഹമദ് അബ്ദുറഹ്മാൻ, റഫീഖുർറഹ്മാൻ, ബി.എം. അലി എന്നിവർ സംസാരിച്ചു. ശാന്തപുരം അൽജാമിഅയിൽനിന്ന് ശരീഅ വിത്ത് അറബിക് ലിറ്ററേച്ചറിൽ ഉന്നതവിജയം നേടിയ ബി.എം. ഫർസാന ജബിന് അവാർഡ് നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.