പിണറായി സർക്കാർ മെഡിക്കൽ പ്രവേശനം അന്യമാക്കി ^യുവമോർച്ച

പിണറായി സർക്കാർ മെഡിക്കൽ പ്രവേശനം അന്യമാക്കി -യുവമോർച്ച കോഴിക്കോട്: പിണറായി സർക്കാർ നിർധനവിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം അന്യമാക്കിയെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു. ഇടതുസർക്കാർ അധികാരമേറ്റതുമുതലുള്ള സ്വാശ്രയവിധേയത്വത്തി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് സർക്കാറും സ്വാശ്രയ മാനേജ്മ​െൻറും സുപ്രീംകോടതിയിൽ നടത്തിയ ഒത്തുകളി. ഇന്ന് സംസ്ഥാനത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.