പ്രീ​തി സി​ൽ​ക്​​സി​ൽ ഒാ​ണം^​ബ​ക്രീ​ദ്​ ആ​േ​ഘാ​ഷം

പ്രീതി സിൽക്സിൽ ഒാണം-ബക്രീദ് ആേഘാഷം മലപ്പുറം: ഒാണവും ബക്രീദും ഒരുമിച്ചെത്തുേമ്പാൾ പ്രീതി സിൽക്സിലെ ഒാണം-ബക്രീദ് ഫെസ്റ്റിവലിൽ പർച്ചേസ് ചെയ്യാൻ ദിവസവും ആയിരക്കണക്കിനാളുകളാണ് ഷോറൂമിൽ എത്തുന്നത്. ഡബിൾ ഷെയ്ഡ് ടൈ ആൻഡ് ഡൈ സാരീസ്, മൊഡാൽ സിൽക്ക് സാരീസ്, ഫ്ലോറൽ ഡിസൈൻ സാരീസ് എന്നിങ്ങനെ പുതിയ ട്രെൻഡി വുമെൻസ് കലക്ഷൻ മലപ്പുറം, കൊണ്ടോട്ടി, ഫേറാക്ക് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കേരള ട്രെഡീഷനൽ കലക്ഷനുകളുടെ കൗണ്ടറുകൾ പ്രീതി സിൽക്സി​െൻറ എല്ലാ ഷോറൂമുകളിലും തുറന്നിട്ടുണ്ട്. 199 രൂപ മുതലുള്ള സാരികൾ, 149 രൂപ മുതലുള്ള സൽവാറുകൾ, 869 രൂപ മുതലുള്ള ലെഹങ്കകൾ, 199 രൂപയുടെ േകാട്ടൻ ദോത്തി, 99 രൂപ മുതലുള്ള ഷർട്ടുകൾ തുടങ്ങിയവയുമുണ്ട്. പർച്ചേസിനായി എത്തുന്നവർക്കായി ഒാണം സ്പെഷൽ ക്വിസ് പ്രോഗ്രാം, ഒാണപ്പൊന്നൂഞ്ഞാൽ, സെൽഫി സ്പോട്ട് തുടങ്ങിയ പരിപാടികൾ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കേരള മ്യൂറൽ സാരീസ്, ഗോട്ടാപതി വർക്ക് ലെഹങ്കാസ്, മൊഡാൽ സിൽക്ക് സൽവാർ, ജയ്പുരി കോട്ടാ സിൽക്ക്, മഹാരാജ ഷെയ്ഡ് ദോത്തീസ്, നാനോ കാഞ്ചീപുരം സിൽക്ക് സാരീസ്, ഫുള്ളി ത്രെഡ് വർക്ക് കാഞ്ചീപുരം സ്പെഷൽ എഡിഷൻ, 400 ജി.എം സിൽക്ക് സാരീസ് എന്നിങ്ങനെ ഏറെ പുതുമകളും ഒരുക്കിയിട്ടുണ്ട്. ജെൻസ് കലക്ഷനെ വ്യത്യസ്തമാക്കാൻ ഡെനിം കാർഗോസ്, റെഡി ഫോർ ഡൈയിങ് കോട്ടൺ പാൻറ്സ്, ഡെനിംസ്, പ്രിൻറഡ് ഷർട്ട്സ്, കോട്ടൻ പ്രിൻറഡ് ഷർട്ട്സ്, വിവിധ നിറങ്ങളിലും പ്രിൻറുകളിലുമുള്ള ലിനൻ യൂത്ത് കലക് ൻ ഷർട്ട് എന്നിവ പ്രീതി ഷോറൂമുകളിലുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബ്രൈഡൽ ലെഹങ്കകൾ ഉൾപ്പെടുത്തി ലെഹങ്ക ഫെസ്റ്റിവലും നടക്കുന്നുണ്ട്. 2500 മുതൽ 75,000 രൂപ വരെ യുള്ള ബ്രൈഡൽ ലെഹങ്കകളുടെ വലിയ കല്ഷൻ ഉണ്ട്. ഷോറൂമിൽ ലെഹങ്ക സ്പെഷലിസ്റ്റി​െൻറ സഹായവും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.