അമ്പെയ്ത്ത് മത്സരം

എകരൂല്‍: ഇയ്യാട് അമ്പെയ്ത്ത് കമ്മിറ്റി നടത്തിയ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. സതീശന്‍ കായക്കല്‍ ഉദ്ഘാടനം ചെയ്തു. ഹഖ് ഇയ്യാട്, എ.കെ. ഗഫൂര്‍, പ്രഭാകരന്‍ കാവില്‍, വി.വി. ശരത്കുമാര്‍, പ്രദീപന്‍കാവില്‍, രഞ്ജിത്ത്, ചൈതന്യ, വി.വി. വിജയന്‍ , പി.പി. ദിലീപ്, ടി.കെ. പ്രദീപ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.