കുടുംബശ്രീ തൊഴിൽമേള

കോഴിക്കോട്: കുടുംബശ്രീ ജില്ല മിഷ​െൻറ താലൂക്ക് തല തൊഴിൽമേള സെപ്റ്റബർ 21ന് രാവിലെ ഒമ്പത് മുതൽ കൊയിലാണ്ടി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വിവിധ സ്വകാര്യ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. വടകര- കൊയിലാണ്ടി താലൂക്കുകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അതത് സി.ഡി.എസുകളിലും അക്ഷയ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാം. ഫോൺ: 9048068011, 9656247651.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.