പേരാമ്പ്ര: പുറ്റംപൊയിൽ അംഗൻവാടിയിലെ കുട്ടികൾക്ക് പേരാമ്പ്ര ശ്രീചിന്മയ കോളജ് വക ഓണക്കോടി നൽകി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ആലീസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രതീഷ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ കെ.സി. നാരായണൻ ഒാണക്കോടി വിതരണം ചെയ്തു. അംഗൻവാടി വർക്കർ സീനത്ത് നന്ദി പറഞ്ഞു. പൂക്കളമത്സരവും ഓണസദ്യയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.