കോഴിക്കോട്: ജില്ല സോഫ്റ്റ്ബാൾ അസോസിയേഷെൻറ ഈ വർഷത്തെ ജില്ല സീനിയർ ലീഗ് ചാമ്പ്യൻഷിപ് സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ജെ.ഡി.ടി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. -ക്ലബുകളും സ്ഥാപനങ്ങളും സെപ്റ്റംബർ ഒന്നിനകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ല സോഫ്റ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് അറിയിച്ചു. ഫോൺ: 949525 9409, 8593817700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.