ഒാണം intro

ഒാണപ്പെയ്ത്തും ഒാണച്ചന്തയും കോഴിക്കോട്: ഒാണവും ബക്രീദും പടിവാതിലിലെത്തിയതോടെ നാടെങ്ങും വിപണനമേളകളും ആഘോഷപരിപാടികളും പൂക്കളമൊരുക്കലുമെല്ലാം തകൃതിയായി. ആഘോഷനാളുകളിൽ സജീവമാകുന്ന കോഴിക്കോടൻ വിപണി മഴയിൽ കുതിർന്നെങ്കിലും ഉത്സവാന്തരീക്ഷത്തിലാണ് നാടും നഗരവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.