പരിപാടികൾ ഇന്ന്​ (30^08^2017)

പരിപാടികൾ ഇന്ന് (30-08-2017) ഗാന്ധിഗൃഹം: ചുമട്ടുതൊഴിലാളി ബോർഡ് ഓണാഘോഷം- 10.00 കിഡ്സൺ കോർണർ: കെ.ടി.ഡി.സി പായസമേള -11.00 മാനാഞ്ചിറ ടവർ, മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം 'ദുവിദ' -6.00 മലബാർ ക്രിസ്ത്യൻ കോളജ്: ഇക്കണോമിക്സ് വിഭാഗം പൂർവ വിദ്യാർഥി സമ്മേളനം -3.00 ചാവറ കൾചറൽ സ​െൻറർ: പ്രഫ. കെ. ശ്രീധരൻ 'യാത്രാനുഭവങ്ങൾ-അതുണർത്തിയ പരിസ്ഥിതി ചിന്തകൾ' പ്രഭാഷണം -5.30 മാത്തോട്ടം വനശ്രീ ഹാൾ: വനംവകുപ്പ് ജീവനക്കാരുടെയും റിട്ട. ജീവനക്കാരുടെയും ഒാണാഘോഷ പരിപാടി -12.30 മേഖല ശാസ്ത്രകേന്ദ്രം: ഒാണാഘോഷ പരിപാടികൾ -11.00 പന്തീരാങ്കാവ് ഫെയ്സർ സ്കൂൾ ഒാഫ് ഫാഷൻ ഡിസൈനിങ്: കൗശൽ മേള ഉദ്ഘാടനം -9.30 സ്റ്റേഡിയം കോപ്ലക്സ്: സപ്ലൈകോ ഒാണം-ബക്രീദ് മേള -10.00 പാവമണി റോഡ് അനുഗ്രഹ ആർക്കേഡ്: കൺസ്യൂമർഫെഡി​െൻറ ഒാണം -ബക്രീദ് ചന്ത -10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകമേള -10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണനമേള-10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 മാവൂർ‍ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.