സ്​ത്രീകളിലെ ചേലാ ശസ്​ത്രക്രിയ: വൈദ്യനീതിക്ക്​​ നിരക്കാത്തത്​ ^​െഎ.എം.എ

സ്ത്രീകളിലെ ചേലാ ശസ്ത്രക്രിയ: വൈദ്യനീതിക്ക് നിരക്കാത്തത് -െഎ.എം.എ കോഴിക്കോട്: കേരളത്തിലെ ചില കേന്ദ്രങ്ങളിൽ സ്ത്രീകളെ ചേലാ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നുവെന്നത് വൈദ്യനീതിക്ക് നിരക്കാത്തതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസ്താവിച്ചു. ശാസ്ത്രീയമായോ നൈതികപരമായോ അടിസ്ഥാനമില്ലാത്ത തെറ്റായ ശസ്ത്രക്രിയയാണ് ഇത്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് െഎ.എം.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.