മുക്കം: റോഡിലെ വൈദ്യുതി തൂണ് മാറ്റി സ്ഥാപിക്കാൻ നടപടിയായില്ല. മാമ്പറ്റ-കെ.എം.സി.ടി ഹോസ്പിറ്റൽ റോഡ് കടന്ന് പോകുന്ന കല്യാണ മണ്ഡപത്തിന് മുന്നിലുള്ള വൈദ്യുതി തൂണാണ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ഇറക്കവും കയറ്റവുമുള്ള റോഡിലാണ് വൈദ്യുതി തൂണുള്ളത്. തൂണിെൻറ രണ്ട് വശങ്ങളും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. photo MKMUC1 മാമ്പറ്റ -കെ.എം.സി.ടി ആശുപത്രിറോഡിലെ അപകടഭീഷണിയാവുന്ന വൈദ്യുതിതൂൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.