േകാഴിക്കോട്​ വിമാനത്താവളം: മുഖ്യമന്ത്രിയ​ുടെ നടപടി അഭിനന്ദനാർഹമെന്ന്​

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള പ്രതിസന്ധിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ പ്രതിനിധികളെ ഡൽഹിയിലേക്കയച്ചു വ്യക്തത വരുത്തിയ നടപടി അഭിനന്ദനാർഹമാണെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി. സിവിൽ ഏവിയേഷൻ പ്രതിനിധികൾ എയർപോർട്ട് സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകുകയും നിർത്തലാക്കപ്പെട്ട ഇടത്തരം, വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ വിമാന കമ്പനികൾ മുന്നോട്ടുവരുകയും ചെയ്ത സാഹചര്യം സ്വാഗതാർഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.