Posted On
date_range Updated On
date_range കോഴിക്കോട്ട് എം.കെ. രാഘവന്റെ ലീഡ് അരലക്ഷം കടന്നു
കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ ലീഡ് അരലക്ഷം കടന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം മുന്നാംസ്ഥാനത്തെിയിരുന്നു.
കോഴിക്കോട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. കുറഞ്ഞ സമയത്തേക്കാണെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിയെക്കാൾ എൻ.ഡി.എ സ്ഥാനാർഥി മുന്നിലായത് സി.പി.എമ്മിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.