-ബിസിനസ് ഒന്നര കോടിയുടെ സമ്മാനങ്ങളുമായി ഇ-പ്ലാനെറ്റ് സുൽത്താൻ ബത്തേരി: പ്രമുഖ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസ് ഗ്രൂപ്പായ ഇ-പ്ലാനെറ്റിൽ ഒാണം -ബക്രീദിനോടനുബന്ധിച്ച് ഒന്നര കോടിയുടെ സമ്മാനങ്ങൾ ഏർപ്പെടുത്തിയതായി മാനേജ്മെൻറ് അറിയിച്ചു. ടി.വി, ലാപ്ടോപ്, ഫ്രിഡ്ജ്, മൊബൈൽ, വാഷിങ് മെഷീൻ, ഹോം തിയറ്റർ തുടങ്ങിയവക്ക് വൻ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മെഴ്സിഡസ് ബെൻസ്, രണ്ടാം സമ്മാനമായി ഡാറ്റ്സൺ റെഡിഗോ കാറുകൾ, മൂന്നാം സമ്മാനമായി റോയൽ എൻഫീൽഡ് ബൈക്കുകൾ എന്നിവയാണ് നൽകുന്നത്. നറുക്കെടുപ്പിലൂടെ സ്വർണ നാണയങ്ങളും സമ്മാനമായി ലഭിക്കും. മൊബൈൽ ഫോണുകൾക്കും അടുക്കള ഉപകരണങ്ങൾക്കും പ്രത്യേക വിലക്കിഴിവും പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ ഉൽപന്നങ്ങൾക്കും പലിശരഹിത വായ്പ സൗകര്യവും ബത്തേരി റഹീം മെമ്മോറിയൽ റോഡിലെ ഇ-പ്ലാനെറ്റ് ഇലക്ട്രോണിക്സ് ഷോറൂമിൽ ലഭിക്കും. എസ്.എം സോഫ്റ്റിൽ കമ്പ്യൂട്ടറുകൾക്ക് വിലക്കുറവ് സുൽത്താൽ ബത്തേരി: പ്രമുഖ കമ്പ്യൂട്ടർ വിതരണക്കാരായ എസ്.എം സോഫ്റ്റ് കമ്പ്യൂേട്ടഴ്സിൽ കമ്പ്യൂട്ടറുകൾക്ക് പ്രത്യേക വിലക്കുറവ് ഏർപ്പെടുത്തിയതായി ഷോറൂം മാനേജർ അറിയിച്ചു. ലാപ്ടോപ്, മൊബൈൽേഫാൺ എന്നിവക്കും നിരവധി ഒാഫറുകൾ ഉണ്ട്. കമ്പ്യൂട്ടർ ആക്സസറീസുകൾ കുറഞ്ഞ വിലക്ക് ലഭിക്കും. പലിശരഹിത തവണ വ്യവസ്ഥയിൽ ഉൽപന്നങ്ങൾ ഇവിടെനിന്ന് സ്വന്തമാക്കാം. ഡെൽ, ഏസർ, എൽ.ജി, എച്ച്.പി, ലെനോവ, അസ്യൂസ്, സാംസങ്, എപ്സൺ, കാനൻ, ആപ്ൾ, ഒാപ്പോ, വിവോ എന്നീ ബ്രാൻഡഡ് കമ്പനികളുടെ കമ്പ്യൂട്ടറുകളും ഫോണുകളും ഷോറൂമിൽ ലഭ്യമാണ്. കൽപറ്റ വിജയ പമ്പിന് എതിർവശത്തും ബത്തേരി കനറാ ബാങ്കിന് സമീപവുമാണ് എസ്.എം സോഫ്റ്റ് ഷോറൂമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.