തൊഴിലുറപ്പ് പദ്ധതി യൂനിയൻ: ഭാരവാഹികൾ

കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതി യൂനിയൻ (എസ്.ടി.യു) ജില്ല പ്രസിഡൻറായി ഇ.കെ. ഇബ്രാഹീം നാദാപുരം, ജന. സെക്രട്ടറിയായി പി.സി. നാസർ എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്ല വല്ലൻകണ്ടത്തിൽ (ട്രഷ), പി. മുഹമ്മദ്, ഹമീദ് നാദാപുരം (വൈസ് പ്രസി), ജലീൽ തച്ചംപൊയിൽ, നജ്മാബീവി കല്ലാച്ചി (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. യൂനിയൻ കൗൺസിൽ മീറ്റ് അഡ്വ. വേളാട്ട് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുനീറ അമ്പായത്തിങ്കൽ അധ്യക്ഷത വഹിച്ചു. ടി.പി.എം. തങ്ങൾ, സി.കെ. ജമീല തെക്കിയാട്, ജാഫർ സക്കീർ എന്നിവർ സംസാരിച്ചു. വി.വി.കെ. ജാതിയേരി സ്വാഗതവും പി.സി. നാസർ നന്ദിയും പറഞ്ഞു. e.k ibrahim ഇ.കെ. ഇബ്രാഹീം പ്രസിഡൻറ്, p.c naser പി.സി. നാസർ സെക്രട്ടറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.