അധ്യാപക വിദ്യാർഥി സംഗമം

അത്തോളി: 'എ​െൻറ സ്കൂളും 98ലെ ചങ്ങാതിമാരും' എന്ന പേരിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1998 വർഷ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും 27ന് സ്കൂളിൽ ഒത്തുകൂടുന്നു. ഫോൺ: 949634 2028, 9539103382.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.