വിദ്യാരംഗം ഉദ്ഘാടനം

കക്കട്ടിൽ: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി യുവകവി നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ.വി. ശശിധരൻ, വി.പി. കാസിം, പി.വി. ശ്രീജ, നാസർ കക്കട്ടിൽ, എം.കെ. ജലീൽ, കെ.പി. രജീഷ്, ടി.ഇ. നന്ദകുമാർ, ടി.ടി. നവ്യ എന്നിവർ സംസാരിച്ചു ലൈഫ് പദ്ധതിയിലെ അപാകത പരിഹരിക്കണം കക്കട്ടിൽ: സർക്കാറി​െൻറ ലൈഫ് ഗൃഹനിർമാണ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.പി. വിശ്വനാഥൻ, ടി.പി.എം. തങ്ങൾ, പി. അരവിന്ദൻ, പാലോൽ കുഞ്ഞമ്മദ്, പി.പി. മൊയ്തു, സി.കെ. നാണു, കെ.എൻ. ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.