പി.വി. അൻവർ എം.എൽ.എയുടെ പാർക്കിലേക്ക് യൂത്ത് ലീഗ് മാർച്ച് ഇന്ന്

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിൽ പി.വി. അൻവർ എം.എൽ.എ നിർമിച്ച വാട്ടർ തീം പാർക്കിലേക്ക് മുസ്ലിം യൂത്ത് ലീഗ് ബുധനാഴ്ച മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. 10 മണിക്ക് പദ്ധതിയുടെ സമീപപ്രദേശമായ കക്കാടംപൊയിൽ കരിമ്പിൽ നിന്ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.