24-08-2017 വ്യാഴാഴ്ച പ്രത്യേക അറിയിപ്പ് കോഴിക്കോട്: മേലടി 33 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 24ന് രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ തിക്കോടി, മൂടാടി, മേലടി മണിയൂര്‍, കൊയിലാണ്ടി, അരിക്കുളം എന്നീ സെക്ഷനുകളില്‍ വൈദ്യുതിവിതരണത്തിൽ ഭാഗികമായ തടസ്സം നേരിടുന്നതാണ്. 7 am - 3 pm കരിഞ്ചോല, വെട്ടിഒഴിഞ്ഞതോട്ടം, വി.ഒ.ടി, വടക്കുംമുറി 8 am - 4 pm-എലത്തൂർ ബസാർ, പുതിയനിരത്ത്, ചെട്ടികുളം, സുബ്രഹ്മണ്യകോവിൽ, കോരപ്പുഴ, കരുവന്നൂര്‍, പുതിയപുറം, പെരവശ്ശേരി, കോട്ടൂർ 8 am - 5 pm വളയം, വളയം ടെലി. എക്സ്ചേഞ്ച്, വലിയപറമ്പത്ത്മുക്ക്, താന്നിമുക്ക്, ഭാസ്കരന്‍മുക്ക്, നരിനട, ചെറുവള്ളിമുക്ക്, 9 am - 1 pm മാങ്കാവ്, കടുപ്പിനി, ഫെറി, ത്രിശാലകുളം 9 am - 5 pm ബൈപാസ് ജങ്ഷന്‍, പരിഹാരപുരം, കോയസന്‍കോയ റോഡ്, മടവൂര്‍മുക്ക്, കാവിലുമ്മാരം, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത്, വടക്കേതൊടിക, പുത്തന്‍വീട്, പരപ്പാറ, കരുമല, ഉപ്പുംപെട്ടി, ചേനാക്കുഴി, ഗവ. ആയുര്‍വേദ ആശുപത്രി പരിസരം, ബി.സി ലൈന്‍, വെസ്റ്റ്ഹിൽ െഗസ്റ്റ് ഹൗസ് പരിസരം, ബിലാത്തിക്കുളം റോഡ്, ചാലില്‍ നെടുങ്ങാടി, കളത്തില്‍, വെളുത്തേടത്ത്, കച്ചേരിക്കുന്ന് 10 am - 1 pm പുതിയാപ്പ, എടക്കല്‍ ക്ഷേത്രപരിസരം, റേഡിയോ മാംഗോ 10 am - 5 pm പുനൂര്‍പള്ളി, കെ.എസ്.ഇ.ബി പരിസരം, 8/4, കള്ളികൂടം 8/3, കുന്നത്ത്മൊട്ട, കള്ളിത്തൊടി, ചുങ്കം, പേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.