എൻ.ബി.എസ് ഓണം പുസ്തകോത്സവം

കൊയിലാണ്ടി: ബുധനാഴ്ച മുതൽ െസപ്റ്റംബർ ഒന്നുവരെ ടൗൺ ഹാളിൽ നടക്കും. 37 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭിക്കുമെന്ന് മാനേജർമാരായ കെ. ശശിധരൻ, എൻ.കെ. സജിനി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടികൾ ഇന്ന് കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരം: കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ജനസൗഹൃദ സദസ്സ് -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.