പരിപാടികൾ ഇന്ന് (23-08-2017) കെ.പി. കേശവമേനോൻ ഹാൾ: എസ്.െഎ.ഒ സംഘടിപ്പിക്കുന്ന ചർച്ചസംഗമം 'മതപരിവർത്തനത്തെ ഭയക്കുന്നതാര്?' -4.30 ഹോട്ടൽ വുഡീസ്, കല്ലായ് റോഡ്: ഒാൾ ഇന്ത്യ മലയാളീസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഹരിഹരന് ആദരം 'സുവർണ ഹരിഹരം' -12.30 ടൗൺഹാൾ: യോഗ റിസർച് സെൻററിെൻറയും മലബാർ ക്രിസ്ത്യൻ കോളജിെൻറയും ആഭിമുഖ്യത്തിൽ 'സ്പന്ദനം' യോഗ നൃത്തസംഗീത ശിൽപം -6.00 പാരമൗണ്ട് ടവർ: എം.എം ഹൈസ്കൂൾ 1973 ബാച്ച് കുടുംബസംഗമം -7.00 ഗവ. പോളിടെക്നിക് ഒാഡിറ്റോറിയം: എസ്. ശാന്തമ്മ അനുസ്മരണ സമിതിയുടെ പ്രഥമ എൻഡോവ്മെൻറ് വിതരണം -3.00 മീഡിയ സ്റ്റഡി െസൻറർ, മാനാഞ്ചിറ ടവർ: ചലച്ചിത്ര പ്രദർശനം 'റൈസ് ആൻഡ് റാസം' -6.00 ഗാന്ധിഗൃഹം: ഗാന്ധി സെൻറർ ഫോർ റൂറൽ ഡെവലപ്മെൻറും സ്വദേശി ട്രസ്റ്റും ചേർന്ന് നടത്തുന്ന സോപ്പ് നിർമാണ പരിശീലനം -10.00 പാവമണി റോഡ്: കൈത്തറി വസ്ത്ര കയർ കരകൗശല ഉൽപന്ന പ്രദർശനമേള ഒാണം എക്സ്പോ -10.00 ചെറൂട്ടിറോഡ് ഖാദി ഒാഫിസ്: ഒാണം-ബക്രീദ് ഖാദിമേള-10.00 ആർട്ട് ഗാലറി: മെൽട്ടിങ് മൊമൻറ്സ് ചിത്രപ്രദർശനം-11.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള-10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകോത്സവം-10.00 അഡ്വ. കെ.എം. കാദിരിയുെട ഒാഫിസ്: െറസിഡൻറ്സ് അപെക്സ് കൗൺസിൽ ഒാഫ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രവർത്തകസമിതി യോഗം -6.00 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: വിനായക ചതുർഥി തെപ്പരഥോത്സവം -5.00 ശ്രീമംഗളചണ്ഡീ സിദ്ധമഹാവിനായക ക്ഷേത്രം: 21ാമത് വിനായക ചതുർഥി മഹോത്സവം -5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.