തൊഴിൽരഹിത വേതനം

ഫറോക്ക്: കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ നല്ലളം മേഖല കാര്യാലയ പരിധിയിലെ തൊഴിൽരഹിത വേതന വിതരണം 24, 25, 26 തീയതികളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ മേഖല ഓഫിസിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ എംപ്ലോയ്‌മ​െൻറ് കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവ ഹാജരാക്കി സത്യപ്രസ്താവന ഫോറം പൂരിപ്പിച്ചു നൽകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.