ഓണാഘോഷം: ലോഗോ ക്ഷണിച്ചു

കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ഓണാഘോഷത്തിനായി ലോഗോ ക്ഷണിച്ചു. ലോഗോ ഡിസൈനുകൾ ഇൗമാസം 24ന് വൈകീട്ട് അഞ്ചു മണിക്കകം മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിൽ നേരിട്ടോ info@dtpckozhikode.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. കാഷ് അവാർഡ് നൽകും. ഫോൺ: 0495 2720012.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.