സീറ്റ് ഒഴിവ്

കോഴിക്കോട്: മാത്തറയിലെ പി.കെ കോളജിൽ ഡിഗ്രി കോഴ്സിന് എസ്.സി/എസ്.ടി, ലാറ്റിൻ കതോലിക് വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച കോളജിൽ ഹാജരാവണം. ഡിഗ്രി കോഴിക്കോട്: കല്ലായിയിലെ എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജിൽ ബി.എസ്സി ജിയോളജിക്ക് എസ്.സി, എസ്.ടി വിഭാഗത്തിൽ ഓരോ സീറ്റും ബി.എസ്സി ഇലക്േട്രാണിക്സിന് എസ്.സി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച 11 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. വിശദാംശങ്ങൾക്ക് ഫോൺ: 0495 2323195, 9745600891
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.