സബ്ജൂനിയർ ഫുട്ബാള്‍: വിസ്മയ രാജ് നയിക്കും

കോഴിക്കോട്: ചേര്‍ത്തലയില്‍ നടക്കുന്ന സബ്ജൂനിയര്‍ ഗേള്‍സ് സംസ്ഥാന ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ പുറമേരി കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയിലെ പി. വിസ്മയ രാജ് നയിക്കും. ടീം: വി ആരതി, ശിവന്യ ബി. നായര്‍, ഇ തീർഥലക്ഷ്മി, ജിഷില ഷിബു, കെ. കീര്‍ത്തന, ഡി. അനാമിക, ഇ. അലീന, ജെസ്‌ലിന്‍ മരിയ, അനുശ്രീ, വി. ആര്യ, പി. അനീന, അനന്യരജീഷ്, സോണിയ ജോസ്, സി.എ. പ്രിസ്റ്റി, എ. മേഘ്‌ന, എം. സോണ, പി.കെ. സുവലക്ഷ്മി. കോച്ച്: അമൃത അരവിന്ദ്, മാനേജര്‍: ടി മോഹന്‍ദാസ്. ......................... p3cl1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.