കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കോമേഴ്സിൽ ഡോക്ടേററ്റ് നേടിയ എം. ധനിഷ. തലശ്ശേരി പുല്യോട് ശ്രീസദനത്തിൽ പരേതനായ മേക്കിലേരി ശ്രീധരെൻറയും മാണിയത്ത് സുജാതയുടെയും മകളും എരുവട്ടി പെനാങ്കിമെട്ട ഇൗരായി ഹൗസിൽ ഷജിൽകുമാറിെൻറ ഭാര്യയുമാണ്. കാലിക്കറ്റ് സർവകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെൻറ് വിഭാഗം മേധാവി പ്രഫസർ ബി. ജോൺസണിെൻറ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.