കർഷക ദിനാചരണം

തിരുവള്ളൂർ: പഞ്ചായത്തി​െൻറ നേതൃത്വത്തിൽ നടന്ന ജില്ല പഞ്ചായത്ത് അംഗം പി.കെ. സജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലുള്ള കർഷകരെ ആദരിച്ചു. വൈസ് പ്രസിഡൻറ് ടി.വി. സഫീറ, കൂമുള്ളി ഇബ്രാഹീം, പി. സ്മിത നന്ദിനി, വിനയചന്ദ്രൻ, ടി.കെ. ബാലൻ, ടി.എം. ഗീത, കെ.കെ. ലസിത, പി.എം. ബാലൻ, മൊയ്തു കുണ്ടാറ്റിൽ, ഡി. പ്രജീഷ്, ടി.കെ. അഷ്റഫ്, എടത്തട്ട രാധാകൃഷ്ണൻ, കെ.കെ. കുമാരൻ, കരുവാങ്കണ്ടി സുധീഷ്, കണ്ണോത്ത് സൂപ്പി ഹാജി, ഗംഗാധരൻ കൊടക്കാട്, സി.പി. നാരായണൻ, ദാമോദരൻ നെയ്യിലേരി, ചന്ദ്രശേഖരൻ മുണ്ടേരി, പി. ഗോപാലൻ, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.