എകരൂല്‍: ഉണ്ണികുളം കൃഷിഭവെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ നെല്ല്യാറ്റില്‍ മൊയ്തീൻ േകായ, ഒറ്റത്തെങ്ങുള്ളതില്‍ ദേവദാസൻ, സുഖിലസാന്ദ്രാനന്ദന്‍, നൊച്ചിക്കുന്നുമ്മല്‍ അബ്ദുറഹിമാന്‍ ഹാജി, മുപ്പറ്റചാലില്‍ ദാമോദരൻ, കണ്ണിലക്കണ്ടി ദാമോദരന്‍ നായര്‍ എന്നിവരെ ആദരിച്ചു. കാര്‍ഷിക ക്വിസ് വിജയികള്‍ക്ക് നസീറ ഹബീബ് സമ്മാന വിതരണവും വിള ഇന്‍ഷുറന്‍സ് പോളിസി വിതരണം ടി.കെ. സുധീര്‍കുമാറും നിര്‍വഹിച്ചു. സിൻഡിേക്കറ്റ് ബാങ്ക് മാനേജര്‍ രാഗേഷ്കൃഷ്ണ ക്ലാസെടുത്തു. ടി.സി ഭാസ്കരൻ, കെ.പി. സക്കീന, റീത്ത രാമചന്ദ്രൻ, എം.സി. സുരേഷ് ബാബു, ടി.കെ. റീന, ഡോ. സി.കെ. ഷാജിബ്, കെ.കെ.ഡി. രാജന്‍, അബ്ദുൽ ബഷീർ, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും ഇ. ഷറീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.