രാമായണ പ്രശ്നോത്തരി

ഉള്ള്യേരി: കന്നൂര്‍ തൃക്കോവില്‍ വിഷ്ണുക്ഷേത്രത്തില്‍ നടത്തി. രാധാമണി നേതൃത്വം നല്‍കി. കെ. മോഹനൻ, കെ.എം.ജി. കുറുപ്പ്, കെ.കെ. രവീന്ദ്രൻ, ബിന്‍സി, കെ.പി. ശ്രീഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ദിനം ഉള്ള്യേരി: യൂത്ത് കോൺഗ്രസ് ദിനത്തി​െൻറ ഭാഗമായി തെരുവത്ത് കടവില്‍ ഷമീര്‍ നളന്ദ പതാക ഉയര്‍ത്തി. സലിം കക്കട്ടില്‍, അഖില്‍, ഹരിപ്രസാദ്, യൂസഫ്‌, കെ.വി. ഷാഫി എന്നിവര്‍ സംസാരിച്ചു. പേപ്പര്‍ ബാഗ് നിർമാണ പരിശീലനം ഉള്ള്യേരി: പഞ്ചായത്ത് എട്ടാം വാര്‍ഡ്‌ വികസന സമിതിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പേപ്പര്‍ ബാഗ് നിർമാണ പരിശീലനം നല്‍കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പാറക്കല്‍ ഉദ്ഘാടനം ചെയ്തു. എം.സി. സുരേഷ്, ഗീത വടക്കേടത്ത്, രജിത രാജീവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.