ധർണ നടത്തും

കോഴിക്കോട്: കരിയർ അഡ്വാൻസ്മ​െൻറ് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള വെറ്ററിനറി ഒാഫിസേഴ്സ് അസോസിയേഷൻ, ഗവ. ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് ഫെഡറേഷൻ, ഗവ. ഹോമിയോ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 16ന് ജില്ല കലക്ടറേറ്റിന് മുന്നിൽ . ധർണ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.