കഞ്ചാവ്​ പിടിച്ചു

കുന്ദമംഗലം: യുവാവിൽനിന്ന് കഞ്ചാവ് പിടികൂടി. വേട്ടാളി സ്വദേശിയായ മുഹ്സിൻ അനസിൽനിന്നാണ് 110 ഗ്രാം കഞ്ചാവ് പിടികൂടിയത്. കുന്ദമംഗലം െഎ.െഎ.എം ഗേറ്റ് പരിസരത്തുനിന്ന് തിങ്കളാഴ്ച രാവിലെ 11.30ന് കുന്ദമംഗലം എസ്.െഎ വിശ്വനാഥനും സിറ്റി ആൻറി നാർകോട്ടിക് സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.