കോഴിക്കോട്: കുറ്റിച്ചിറ ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. സിയസ്കോ പ്രസിഡൻറ് പി.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ െക.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം െചയ്തു. കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബൂബക്കർ, എം.എം. ഹൈസ്കൂൾ സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ്, സിയസ്കോ ജനറൽ സെക്രട്ടറി കെ. നൗഷാദലി, മുഹമ്മദ് അസ്സൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.