കർക്കിടക കഞ്ഞി വിതരണം നടത്തി

കർക്കടകക്കഞ്ഞി വിതരണം നടത്തി നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിൽ കർക്കടകക്കഞ്ഞി വിതരണം മടവൂർ ഗ്രാമപഞ്ചായത്ത് മെംബർ പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ പി.ഒ. സുധാകരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എം. പി. അബ്ദുസ്സലാം, വി. വീണ, എം. ഷാജി, ഒ. അബ്ദുറഹിമാൻ, പി. ഉമ്മർ, കെ. ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.