കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്തിയില്ല

കോഴിക്കോട്: ഒന്നരവർഷമായി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞവർഷം മാർച്ച് ആറിനാണ് ഗാന്ധിറോഡ് നാലുകുടി പറമ്പത്ത് അച്യുത​െൻറ മകൻ പ്രശാന്തിനെ (39) കാണാതായതായി ഭാര്യ വെള്ളയിൽപൊലീസിൽ പരാതി നൽകിയത്. 16 സെ.മീ ഉയരം, ഒത്ത ശരീരം, ഇരുനിറം എന്നിവയാണ് അടയാള വിവരങ്ങൾ. ഇയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ വെള്ളയിൽപൊലീസുമായി ബന്ധപ്പെടുക. 0495 2384799.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.