അന്താരാഷ്‌ട്ര ഗജദിനാചരണം

നടുവണ്ണൂര്‍: ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തില്‍ സാമൂഹിക വനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷ​െൻറ സഹകരണത്തോടെ അന്താരാഷ്‌ട്ര ഗജദിനം ആചരിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍ ടി. സുരേഷ് 'ആനയും നമ്മളും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് ടി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എം. ഷീമ, കെ.സി. രാജീവൻ, കെ. പവിത്ര, അനുദേവ്, അനസൂയ രമേശ്‌, ദേവിക പാലയാട്ട് എന്നിവര്‍ സംസാരിച്ചു. അധ്യാപക ഒഴിവ് ഉള്ള്യേരി: കക്കഞ്ചേരി ഗവ. യു.പി സ്കൂളില്‍ നിലവിലുള്ള യു.പി.എസ്.എയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഇൗ മാസം 15ന് ഉച്ചക്ക് 1.30ന് സ്കൂള്‍ ഓഫിസില്‍ അഭിമുഖം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.