പേരാമ്പ്ര: സി.പി.എം കൂത്താളി ലോക്കൽ കമ്മിറ്റി ഓഫിസ് കെ.എം. കണ്ണൻ മാസ്റ്റർ സ്മാരക മന്ദിരം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കെ.കെ. ബാലകൃഷ്ണൻ, പി.എം. നാരായണ മാരാർ സ്മാരക ഹാൾ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂവരുടെയും ഫോട്ടോ എൻ.കെ. രാധ അനാച്ഛാദനം ചെയ്തു. എ.കെ. പത്മനാഭൻ, കെ.പി. കുഞ്ഞമ്മത് കുട്ടി, കെ. കുഞ്ഞമ്മത്, എൻ.പി. ബാബു, കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.