അർബുദ രോഗ നിർണയ ക്യാമ്പ്​

പേരാമ്പ്ര: ഇന്ത്യൻ സീനിയർ ചേംബർ പേരാമ്പ്ര, ദീര ഗ്യാസ് സർവിസ്, മലബാർ കാൻസർ സ​െൻറർ തലശ്ശേരി എന്നിവർ സംയുക്തമായി ഇൗ മാസം 15ന് ദാറുന്നുജൂം കോളജിൽ സൗജന്യ നടത്തുന്നു. സ്ത്രീകൾക്ക് സ്തനാർബുദ -ഗർഭാശയ രോഗ നിർണയത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ബ്ലോക്ക് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ സത്യൻ സ്നേഹ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.