സായി കൂട്ടയോട്ടം നടത്തി

കോഴിക്കോട്: 'സ്വച്ഛ് പക്വാഡ' എന്ന ശുചിത്വ പരിപാടിയോടനുബന്ധിച്ച് സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായി) കൂട്ടയോട്ടം സംഘടിപ്പിച്ചു. സായി സ​െൻറർ പരിസരത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഫ്ലാഗ്ഒാഫ് ചെയ്തു. ദേശീയ കായികതാരങ്ങൾ, പരിശീലകർ, വിദ്യാർഥികൾ, സത്യൻ സോക്കർ അക്കാദമി, സായി സ​െൻറർ എന്നിവിടങ്ങളിലെ ട്രെയിനികൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.