മാല കവർന്നതായി പരാതി

കോഴിക്കോട്: ബൈക്കിൽ ഭർത്താവുമൊന്നിച്ച് യാത്ര ചെയ്യുേമ്പാൾ സ്ത്രീയുടെ മാലപൊട്ടിച്ചതായി പരാതി. കണ്ണഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചേലേമ്പ്ര ഇടിമൂഴിക്കൽ സ്വദേശി സിന്ധു സുബ്രഹ്മണ്യ​െൻറ മാലയാണ് പൊട്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷ്ടാവ് മാല കവർന്നത്. പന്നിയങ്കര പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.