ചേന്ദമംഗലൂർ: പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന വിദ്യ- സഹോദയ സംസ്ഥാന ഐ.ടി - പ്രവൃത്തിപരിചയമേള 'സിനർജി 2017'ൽ ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ കാറ്റഗറി 'എ'യിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടി. എ കാറ്റഗറിയിൽ നാല് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയവർ: ഫഹദ്. എം (ചോക്ക് നിർമാണം), ശാഹിൻ ശമീർ (െത്രഡ് പാറ്റേൺ), നഹിയ പി.പി. (ചന്ദനത്തിരി നിർമാണം), നദ സാലിം (പേപ്പർ ക്രാഫ്റ്റ് ). മൂന്നാം സ്ഥാനം: ഫാത്തിമ ഫെമിൻ (പാവ നിർമാണം), ഐ.ടി ഫെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ................ kr11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.