ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി: --ഒപ്പുശേഖരണം നടത്തി കോഴിക്കോട്: ഇൻഷുറൻസ് പ്രീമിയത്തിനും അനുബന്ധ സേവനങ്ങൾക്കും ജി.എസ്.ടി ചുമത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ ഒാൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന ഒപ്പുശേഖരണത്തിെൻറ കോഴിക്കോട് ഡിവിഷണൽ തല ഉദ്ഘാടനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.കെ. പത്മനാഭൻ നിർവഹിച്ചു. എം. കുഞ്ഞികൃഷ്ണൻ, എ.കെ. രമേശ്, ഐ.കെ. ബിജു, പി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.