കെട്ടിട നിർമാണ പെർമിറ്റ് അദാലത്ത്

കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിൽ കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷ നൽകി നിശ്ചിത സമയത്തിനുള്ളിൽ പെർമിറ്റ് ലഭിക്കാത്തവർക്ക് അദാലത്ത് നടത്തുന്നു. അദാലത്തിൽ പങ്കെടുക്കുന്നവരുടെ അപേക്ഷകൾ, കൈപ്പറ്റ് രസീതി​െൻറ പകർപ്പു സഹിതം ആഗസ്റ്റ് 10ന് മൂന്നു മണിക്കുമുമ്പ് ഓഫിസിൽ ലഭിക്കണം. ആഗസ്റ്റ് 14ന് രാവിലെ 11നാണ് അദാലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.