മുംബൈ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന നടൻ െന്ന് മുംബൈയിലെ ലീലാവതി ആശുപത്രി അധികൃതർ പറഞ്ഞു. അദ്ദേഹം വെൻറിലേറ്ററിലല്ല. ഡയാലിസിസ് ചെയ്യുന്നുമില്ല. വാർധക്യസഹജമായ പ്രശ്നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല. എന്നാൽ, ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. നിർജലീകരണത്തെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.