​െഗസ്​റ്റ്​ ​െലക്​ചറർ ഒഴിവ്​

കോഴിക്കോട്: മലാപറമ്പ് ഗവ. വനിത പോളിടെക്നിക് കോളജിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമുള്ളവർക്ക് തിങ്കളാഴ്ച രാവിലെ 10ന് ഒാഫിസിൽ കൂടിക്കാഴ്ചക്കെത്താം. വിവരങ്ങൾക്ക്: 0495-2370714 ....................... p3cl8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.