കോഴിക്കോട്: സംസ്ഥാന വനിത വികസന കോർപറേഷനുകീഴിൽ 18നും 55നും ഇടയിൽ പ്രായമുള്ള വിധവകൾക്കും 40 വയസ്സിനുമേലുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ എന്നിവർക്കും മൂന്നു ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി തുടങ്ങുന്നു. ആഗസ്ത് 15ന് മുമ്പ് കോഴിക്കോട് മേഖല ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: മേഖല മാനേജർ, സംസ്ഥാന വനിത വികസന കോർപറേഷൻ, നിർമൽ ആർക്കേഡ്, ജില്ല സഹകരണ ആശുപത്രിക്ക് സമീപം, ബൈപാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. ഫോൺ: 9496015010. ................................ p3cl17
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.