കുടുംബശ്രീ വളൻറിയർ നിയമനം

കോഴിക്കോട് : കുടുംബശ്രീ ജില്ല മിഷൻ പരിധിയിൽ വരുന്ന തീരദേശ പഞ്ചായത്തുകളിലേക്ക് ഒരു കമ്യൂണിറ്റി വളൻറിയറെ വീതം നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ/തതുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. നിയമന മാനദണ്ഡങ്ങൾ ജില്ല മിഷൻ ഓഫിസിലും അതാത് സി.ഡി.എസ് ഓഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും പ്രദർശിപ്പിച്ചിണ്ട്. ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. p3cl4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.