വെള്ളക്കരം അടക്കണം

പേരാമ്പ്ര: ജല അതോറിറ്റി പേരാമ്പ്ര പി.എച്ച് സബ് ഡിവിഷനു കീഴിൽ ഗാർഹിക -ഗാർഹികേതര/ഇൻഡസ്ട്രിയൽ ഉപഭോക്താക്കളായ മുഴുവനാളുകളും വെള്ളക്കര കുടിശ്ശികയിനത്തിൽ അടച്ചുതീർക്കാനുള്ള മുഴുവൻ തുകയും ഇൗമാസം 11നുമുമ്പ് പേരാമ്പ്ര സബ്ഡിവിഷൻ ഒാഫിസ് കൗണ്ടറിൽ അടച്ച് രസീത് കൈപ്പറ്റണമെന്ന് എ.എക്സ്.ഇ അറിയിച്ചു. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് ഇല്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നതും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.