റേഷൻ കാർഡ് വിതരണം രണ്ടാം ഘട്ടം നാളെ മുതൽ

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ റേഷൻ കാർഡ് കൈപ്പറ്റാൻ സാധിക്കാത്ത റേഷൻ കാർഡുടമകൾക്കുള്ള രണ്ടാംഘട്ട വിതരണം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ ആഗസ്റ്റ് നാല്, അഞ്ച്, എട്ട്, ഒമ്പത് തീയതികളിൽ നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കാർഡുടമകളോ, കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരംഗമോ പഴയ റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരായി റേഷൻകാർഡ് വാങ്ങണം. സമയം - രാവിലെ 9.30 മണി മുതൽ വൈകുന്നേരം അഞ്ചു വരെ. കാർഡി​െൻറ വില - മുൻഗണന, അന്ത്യോദയ വിഭാഗങ്ങൾക്ക് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയും. തീയതി, റേഷൻ കട, നമ്പർ എന്ന ക്രമത്തിൽ : ആഗസ്റ്റ് നാലിന് മേപ്പയൂർ, അരിക്കുളം, നൊച്ചാട്, ചെറുവണ്ണൂർ, കീഴരിയൂർ - 72, 73, 74, 75, 76, 77, 80, 81, 82, 83, 84, 85, 87, 88, 90, 91, 93, 94, 96, 97, 99, 100, 105, 106, 107, 115, 116, 128, 131, 136, 151, 160, 197, 200, 261, 262, 263, 276, 290, 305, 309; ആഗസ്റ്റ് അഞ്ചിന് നടുവണ്ണൂർ, കായണ്ണ, കോട്ടൂർ, കൂരാച്ചുണ്ട് - 132, 133, 278, 226, 227, 247, 258, 264, 161, 134, 154, 206, 302, 169, 150, 267, 299, 241, 251, 166, 205, 167, 135, 301, 246, 234, 149, 209, 148, 152, 147, 163, 153, 180, 196, 164, 165; ആഗസ്റ്റ് എട്ടിന് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ, ചങ്ങരോത്ത് - 108, 109, 110, 111, 112, 113, 114, 117, 119, 120, 121, 122, 123, 124, 125, 126, 129, 130, 155, 156, 158, 202, 207, 208, 235, 239, 243, 253, 254, 269, 270, 272, 273, 274, 275, 277, 280, 282, 292, 293, 294, 308, 316, 317, 318; ആഗസ്റ്റ് ഒമ്പതിന് ബാലുശ്ശേരി, അത്തോളി, ചേമഞ്ചേരി, ഉേള്ള്യരി - 142, 143, 174, 177, 178, 181, 183, 189, 194, 199, 204, 221, 222, 223, 224, 225, 231, 233, 242, 260, 144, 145, 146, 170, 171, 172, 173, 232, 255, 271, 303, 307, 314, 01, 02, 03, 04, 05, 06, 09, 10, 92, 256, 289, 320, 321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.