കോഴിക്കോട്: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ദുരിതമനുഭവിക്കുന്ന നിര്‍ധനയുവതിയുടെ ചികിത്സാസഹായത്തിന് നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. വെള്ളയില്‍ കണ്ണങ്കടവിലെ സലീമിന്‍െറ മകള്‍ കെ.കെ. സിംലത്താണ് (23) ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്നത്. ചികിത്സക്കായി പണം കണ്ടത്തെുന്നതിന് പി. മാമുക്കോയ ഹാജി (ചെയര്‍), എന്‍.പി. അഹമ്മദ്കോയ (കണ്‍), എം.കെ. ഹംസ (ട്രഷ) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു. കെ.കെ. സിംലത്ത് ചികിത്സാസഹായ കമ്മിറ്റി, ബാങ്ക് ഓഫ് ഇന്ത്യ, കാലിക്കറ്റ്, അക്കൗണ്ട് നമ്പര്‍: 852020110000241, IFS Code BKID0008520. ഫോണ്‍: 09895588415, 09447300529.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.